മഞ്ചേരിയിലെ ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരു കൊലപാതകം അരങ്ങേറിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് രാവിലെ തന്നെ ആ കൊലപാതകം നടന്നത്. പ്രവീണിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേന്ദ്രന്‍ ആ സം...